കണമല: കണമല സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നാളെ ഉച്ചയ്ക്ക് 2.30ന് ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് അഡ്വ. ബിനോയ് ജോസ് അദ്ധ്യക്ഷത വഹിക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ,​ മികച്ച ക്ഷീരകർഷകർ,​ കർഷകർ തുടങ്ങിയവരെ ആദരിക്കും.