തമ്പലക്കാട്: മേക്കാട്ട് പരേതനായ എം.കെ.രാഘവന്റെ മകൻ എം.ആർ.മുരളീധരൻ(61) നിര്യാതനായി. ഭാര്യ: രമ പൊൻകുന്നം മുള്ളംകുഴിയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: സുധാകുമാരി (ചാമക്കാലായിൽ, കുറുമ്പനാട്), ജയ (വലിയവീട്ടിൽ, ചോറ്റി). സംസ്ക്കാരം നടത്തി.