kob-annamma-jpg

kob-annamma

കൂട്ടിക്കൽ: കുന്നുംപുറത്ത് കെ.ജെ.ജോണിന്റെ ഭാര്യ അന്നമ്മ(78) നിര്യാതയായി. അയർക്കുന്നം കൈപ്പനാനിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജി( ഹെഡ്മാസ്റ്റർ ഗവ.എച്.എസ്.എസ്.കുറ്റിപ്ലാങ്ങാട്), വൽസമ്മ ,ജെസി
മരുമക്കൾ:ശശീന്ദ്രൻ, ഷൈനി (സിവിൽസപ്ലൈസ്,കാഞ്ഞിരപ്പളളി)പരേതനായ ജോൺ.