ചെല്ലാർകോവിൽ: ചാത്തൻപാറ പരേതനായ ചാക്കോയുടെ ഭാര്യയുടെ ത്രേസ്യാമ്മ (88) നിര്യാതയായി. സംസ്‌ക്കാരം നാളെ 2ന് മാർ സ്ലീവാ പള്ളിയിൽ. ചേനപ്പാടി കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സിസിലി, ജോയി, ലിസി,കുര്യൻ (അപ്പച്ചൻ), സിസ്റ്റർ മേഴ്‌സി (ഒ.എം.എം.ഐ, സെക്കുലർ ഇൻസ്റ്റിറ്റിയൂട്ട്, കോട്ടയം), ടെസി, സിനി, സിന്ധു. മരുമക്കൾ: പാപ്പച്ചി (തുരുത്തിമറ്റത്തിൽ, കാഞ്ചിയാർ), ആൻസി (കുളത്തിങ്കൽ, ആനക്കല്ല്) സണ്ണി (കളപ്പുരയ്ക്കൽ, നാലാംമൈൽ) സിസി (വടക്കേൽ, അണക്കര), ഡെന്നി (കുളത്തുപുരയിടം, വെള്ളയാംകുടി), സാബു (വലിയമംഗലം, വെള്ളയാംകുടി), സിജു (പുളിക്കകാലായിൽ, വലിയതോവാള).