പൂഞ്ഞാർ: പയ്യാനിത്തോട്ടം മാടപ്പള്ളിൽ ചാക്കോ ദേവസ്യാ (ദേവസ്യചേട്ടൻ, 102) നിര്യാതനായി .
സംസ്ക്കാരം ഇന്ന് 10 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി പൂഞ്ഞാർ അരിപ്പത്തിൽ കുടുബാംഗമാണ്. മക്കൾ: സിസ്റ്രർ റോസിലിററ്റ്, സിസ്റ്രർ ജോസിലിററ്റ്, പരേതനായ എം. ഡി ജോസഫ്, എം.ഡി ചാക്കോ, പരേതനായ എം. ഡി. തോമസ്സ്, സിസ്റ്റർ അലിഷ്യ, ഫിലോമിന, പരേതനായ ജോണി. മരുമക്കൾ കുട്ടിയമ്മ കളപ്പുരക്കൽപറമ്പിൽ , ഓമന വെട്ടുകല്ലുംപുറത്ത്, ആൻസി വള്ളിമംത്തിൽ, ബേബി പൈക്കാട്ട്, മോളി ഞള്ളംപുഴ.