kob-indira

ഏറ്രൂമാനൂർ: പട്ടിത്താനം കവലയിൽ വിനോദ് ഭവനിൽ ശിവരാജന്റെ ഭാര്യ ഇന്ദിര എസ്. രാജൻ (74) നിര്യാതയായി. കൊല്ലം പേരൂർ കുടുംബാംഗമാണ്. മക്കൾ: വിനോദ് എസ്. രാജൻ, സന്തോഷ് എസ്. രാജൻ, പ്രമോദ് എസ്. രാജൻ. മരുമക്കൾ: രമ്യ, അഞ്ചലി, ധന്യ. സംസ്ക്കാരം ഇന്ന് 2 ന്.