kob-sreedaran-jpg

മാഞ്ഞൂർ: വെള്ളൂപറമ്പിൽ എം. വി. ശ്രീധരൻ (റിട്ട. പോസ്റ്റ് മാൻ, 84) നിര്യാതനായി. ഭാര്യ: രാധാമണി ഇലഞ്ഞി നിരവത്ത് കുടുംബാംഗമാണ്. മക്കൾ: ദിലീപ് (യു. എസ്. എ),ജ്യോതി (കുവൈറ്റ്), സുമ (ഒമാൻ). മരുമക്കൾ: മായ ദിലീപ്, വിനോദ് (കട്ടപ്പന). സംസ്ക്കാരം നാളെ 3 ന് വീട്ടുവളപ്പിൽ.