നീലംപേരൂർ: കോയിക്കൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ ജോത്സ്യരുടെ മകൻ കെ.ആർ. വിജയൻ (54) രാജസ്ഥാനിൽ നിര്യാതനായി. ഭാര്യ: ഗീതകമലം. കുമരകം ഗൗരീസദനം കുടുംബാഗമാണ്. മക്കൾ: ഹരികൃഷ്ണൻ , കൃഷ്‌ണേന്ദു. സംസ്‌ക്കാരം നടത്തി.