kob-narayanan-nair-88-jp

പാലാ: അളനാട് മാളിയേക്കൽ നാരായണൻ നായർ (88) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: രാജമ്മ മക്കൾ: ഓമന, പ്രസന്നൻ (സബ് രജിട്രാർ ഓഫീസ് രാമപുരം ) രാധാകൃഷ്ണൻ (ആധാരം എഴുത്ത്, പാല) വിജിമോൾ, മരുമക്കൾ: ഗോകുലൻ, സുധ, സിനി (വലവൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്, ബാബു സൂര്യ (കേരളകൗമുദി).