കുറിച്ചി: ചെങ്ങളം കുന്നത്തിലായ പത്തിൽ ചിറയിൽ പരേതനായ ഇട്ടിയവിരയുടെ മകൻ പി.ഐ.ഏബ്രഹാം (ബേബിച്ചൻ 61) നിര്യാതനായി. സംസ്‌ക്കാരം നാളെ 12ന് ചെങ്ങളം സെന്റ് മേരിസ് സെഹിയോൻ ക്‌നാനായ പള്ളിയിൽ. ഭാര്യ: മിനി കുറിച്ചി തെക്കെ പറമ്പിൽ കുടുംബാംഗമാണ്.മക്കൾ: ജീന (കുവൈത്ത്) ജിൻസ്. മരുമകൻ: ഈര പന്തപ്പാട്ട് ജോബിറ്റ് (സി.ആർ.പി.എഫ് ചത്തിസ്ഘഡ്)