കളത്തൂർ: വടക്കേഓരത്ത് മത്തായി വർക്കി (86) നിര്യാതനായി. ഭാര്യ: സി. എം. മറിയം നസ്രത്തുഹിൽ ചാമക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ലൈസമ്മ, ഷാജി. മരുമക്കൾ: സ്റ്രാൻലി, ജോർജ് സി.സി, ജോളി. സംസ്ക്കാരം നാളെ 10 ന് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.