കുര്യനാട്: മുണ്ടിയാനിപ്പുറത്ത് എം. വി. ജോസഫ് (ആർട്ടിസ്റ്റ് ജോസ് കുര്യനാട്, 92) നിര്യാതനായി. ഭാര്യ: റോസമ്മ കൊഴുവനാൽ ചൂരയ്ക്കൽ കുടുംബാംഗമാണ്. സംസ്ക്കാരം നാളെ 2.30 ന് മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ.