മുക്കൂട്ടുതറ: കരിമ്പാനികുന്നേൽ സുനിൽ കുമാർ (50, കെ. എസ്. ആർ. ടി. സി, മാനന്തവാടി) നിര്യാതനായി. ഭാര്യ: സുല നാറണംതോട് ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ: ആദർശ്, അദ്വൈദ്. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.