കറുകച്ചാൽ : എന്റെ നാട് കങ്ങഴ നവമാദ്ധ്യമ കൂട്ടായ്മയുടെ ക്രിസ്മസ് - പുതുവത്സര ആഘോഷം ഇന്ന് 3 മുതൽ പരുത്തിമൂട് ഹിരാം സ്പെഷ്യൽ സ്‌കൂളിൽ നടക്കും. കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് ബി പ്രദീപ് ഉദ്ഘാടനം ചെയ്യും.