വൈക്കം : വൈക്കം ഏയ്ഡ് എറ്റ് ആക്ഷന്റെ നേതൃത്വത്തിൽ തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്കായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ നടത്തും. ഐ.ടി.ഇ.എസ് ടാലി, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ആട്ടോമൊബൈൽ ടെക്‌നോളജി, കസ്റ്റമർ റിലേഷൻ് ആൻഡ് റീട്ടെയിലിംങ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. 18 - 30 വരെയാണ് പ്രായപരിധി. താൽപ്പര്യമുള്ളവർ 28 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9961610859, 9744168823