ഉഴവൂർ ഈസ്റ്റ് (ഇടക്കോലി): കവുന്നുംപാറയിൽ പി.എം ഫിലിപ്പ് (92) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ ഉഴവൂർ ചീക്കപ്പാറയിൽ കുടുംബാഗമാണ്. മക്കൾ: മാത്യു ഫിലിപ്പ് (മത്തച്ചൻ, ഉഴവൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ബോർഡ് മെമ്പർ), മേഴ്‌സി മാത്യു, ജോളി ബേബി, ആൻസി ജോമോൻ, ലൂസി ചാൾസ് (യു.എസ്.എ), റ്റെസി ജോർജ് (യു.എസ്.എ), സുനിൽ ഫിലിപ്പ് (ആകാശ് പെറ്റ്‌സ്, പാലക്കാട്). മരുമക്കൾ: വത്സമ്മ വയലുപടിയാനിക്കൽ (ചെറുകര), മാത്യു കാരാപ്പിളളിൽ (ഉഴവൂർ), ബേബി കുഞ്ഞമ്മാട്ടിൽ (പിറവം), ചാൾസ് ഐക്കരേത്ത് (കീഴൂർ), ജോർജ് കൊച്ചൊരപ്പാങ്കൽ (കീഴൂർ), സൈന പല്ലാട്ടുമഠത്തിൽ (കൂടല്ലൂർ), പേരതനായ കെ.കെ ജോമോൻ കല്ലിടിക്കൽ (കോട്ടയം).