kob-sashi

കോട്ടയം: ചിങ്ങവനം പോളച്ചിറ പുത്തൻ പറമ്പിൽ മാധവിയുടെയും പരേതനായ പി.കെ.ഗോപാലൻ കോൺട്രാക്ടറുടെയും മകൻ ചാന്നാനിക്കാട് അദ്വൈതത്തിൽ പി.ജി.ശശി,(68, റിട്ട:ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടർ,കേന്ദ്ര അഭ്യന്തര മന്ത്രാലയം) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3.30 ന് മുട്ടമ്പലം
വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: സുചിത്ര സെൻ കൊല്ലം ചന്ദ്ര ഭവനത്തിൽ കുടുംബാംഗമാണ്.
മക്കൾ. സുജിത് സെൻ (കേന്ദ്ര ആഭ്യന്തര മന്ത്രാലയം) ,നിതിൻ സെൻ.(ടി.സി.എസ്
മലേഷ്യ) മരുമക്കൾ: കീർത്തി എസ് കുമാർ (യൂണിയൻ ബാംക് ചെങ്ങന്നൂർ), സ്‌നേഹ
മേനോൻ. എസ്.(ടി.സി.എസ് മലേഷ്യ).