kob-sr-bennet-mattathil-

പാലാ: പൂവക്കുളം ആരാധനാ മഠാംഗമായ സിസ്റ്റർ ബെന്നറ്റ് (79) നിര്യാതയായി. സംസ്ക്കാരം ഇന്ന് 9.30ന് മഠം പൂവക്കുളം സെന്റ് മേരീസ് പള്ളിയിൽ. മേലുകാവുമറ്റം മറ്റത്തിൽ മാത്യു അന്നമ്മ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: തൊമ്മച്ചൻ മേലുകാവുമറ്റം, സിസ്റ്റർ സിബില്ല എസ്.എച്ച്. വയല, പരേതരായ മൈക്കിൾ പൊട്ടൻപ്ലാവ് കണ്ണൂർ, ഏലിക്കുട്ടി ആലപ്പാട്ടുകുന്നേൽ പൊട്ടൻപ്ലാവ്, കുരുവിള പൊട്ടൻപ്ലാവ്, അന്നക്കുട്ടി മുണ്ടത്താനത്ത് ഉള്ളനാട്, ജോസഫ് താമരശേരി, സിസ്റ്റർ ജറോം എസ്.എച്ച്., കൊച്ചുത്രേസ്യാ പുത്തൻകണ്ടത്തിൽ കടനാട്.