kob-bhaskaran-kartha-pan

പനമറ്റം: പാലയ്ക്കൽ(മാളിയേക്കൽ) ഭാസ്‌കരൻ കർത്താ(91,വെളിയന്നൂർ ഗവ.എൽ.പി.സ്‌കൂൾ റിട്ട.അദ്ധ്യാപകൻ ) നിര്യാതനായി. ഭാര്യ: അനസൂയാദേവി ഏറ്റുമാനൂർ കുഴിക്കോട്ടാമഠത്തിൽ കുടുംബാംഗമാണ്. മക്കൾ: ബി.പരമേശ്വരൻ (കണ്ണനുണ്ണി, സെക്ഷൻ ഓഫീസർ, പി.എസ്.സി.ഓഫീസ്, കൊല്ലം), അളകാദേവി(അദ്ധ്യാപിക, എസ്.ഡി.യു.പി.എസ്., പൊൻകുന്നം), ബി.അമൃതം. മരുമക്കൾ: ഡോ.സീന (ലക്ഷ്മിഭവൻ, പുന്നത്തുറ, ഏറ്റുമാനൂർ), സുരേഷ്ബാബു(ആണ്ടൂർ, പനമറ്റം), നന്ദകുമാർ(മണിമലയിൽ, പനമറ്റം). സംസ്ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.