ഈരാറ്റുപേട്ട: തെക്കേക്കര കന്നുപറമ്പിൽ കാസിം (73) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പാത്തുമ്മ കൂറുമുളം തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷിഹാബ്, സനീർ, ഷൈല, ഷിബ. മരുമക്കൾ: ബീന, ഷിബ, ജലാൽ, സെയ്ദ്‌.