വാകത്താനം: ആനിക്കൽ പുതുപ്പറമ്പിൽ പി. കെ മാത്യു (ബേബി, 74, ആംസൺ ഗ്രൂപ്പ്) നിര്യാതനായി. ഭാര്യ: വത്സമ്മ ചിങ്ങവനം മൂഴീപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിറിൾ, സിമി. മരുമക്കൾ: ജൂബി (മുളമൂട്ടിൽ, കുറ്രൂർ), നീതു (തുരുത്തിക്കാട്, കൊന്നയ്ക്കൽ). സംസ്ക്കാരം നാളെ 4 ന് പുതുശ്ശേരി സെന്റ് സൈമൺസ് ക്നാനയ പള്ളിയിൽ.