kob-joseph-jpg

മോനിപ്പള്ളി: ചേറ്റുകുളം തോട്ടത്തിൽ ടി. സി. ജോസഫ് (ഏപ്പ്, 73) നിര്യാതനായി. ഭാര്യ: അന്നമ്മ ഉഴവൂർ കൈമ്മരിയേൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി, ബിനോയി (ഇരുവരും ഇറ്റലി), ബീന (യു. കെ), ബിജു (യു. എസ്.എ). മരുമക്കൾ: വിനീത, ആൻറ്റുണ, ജെയ്സൺ, ജോസ്ന. സംസ്ക്കാരം നാളെ 2.30 ന് ചേറ്റുകുളം സെന്റ് മേരീസ് പള്ളിയിൽ.