kob-george-jpg

അന്തീനാട്: ഉഴുത്തുവാൽ ജോർജ് ജോസഫ് (കുട്ടപ്പായി, 87 റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: റോസമ്മ ജോർജ് അന്തീനാട് പാട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സജി, പരേതയായ റെജി മോൾ, സാജൻ. മരുമക്കൾ: ജോർജ്, രശ്മി. സംസ്ക്കാരം ഇന്ന് 2 ന് അന്തീനാട് സെന്റ് ജോസഫ് പള്ളിയിൽ.