വെള്ളൂർ: അരുൺ വില്ലയിൽ പുരുഷോത്തമൻ നായർ (80) നിര്യാതനായി. ഭാര്യ: അംബിക ദേവി (റിട്ട. എച്ച്. എൻ. എൽ). മക്കൾ: ആശാപൂർണ്ണിമ, അരുൺ. മരുമക്കൾ; രാഹൂൽ രാജൻ (മാന്നാനം), രോഹിണി (തലയോലപ്പറമ്പ്). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.