പരിപ്പ് : വെച്ചേക്കത്തറ ദാസപ്പൻ (59) നിര്യാതനായി. ഭാര്യ: മണിയമ്മ ഇല്ലംമ്പള്ളിയിൽ. മക്കൾ: ദിവ്യ, ധന്യ. മരുമക്കൾ: സന്തോഷ് (കുമ്മനം), സുജേഷ് (പള്ളം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.