വാകത്താനം: പിച്ചനാട്ടുകുളം പള്ളികുന്നേൽ മോശ ചാക്കോ (തങ്കൻ, 88) നിര്യാതനായി. ഭാര്യ: പരേതയായാ റാഹേൽ മോശ. മക്കൾ: പരേതയായ തങ്കമണി, ഏലിക്കുട്ടി, കുഞ്ഞുമോൾ, കുഞ്ഞൂഞ്ഞമ്മ, സാബു. മരുമക്കൾ: പരേതനായ തങ്കപ്പൻ, സണ്ണി, പരേതനായ വിൽസൺ, തമ്പി, വത്സമ്മ. സംസ്ക്കാരം ഇന്ന് ഒന്നിന് പിച്ചാനാട്ടുകുളം വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് സെമിത്തേരിയിൽ.