വെള്ളാപ്പാട്: കൊട്ടാരമറ്റം ചുണ്ടക്കാട്ട് പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ വി ജി രാജമ്മ (74) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: സി പി ബിന്ദുമോൾ, സി പി ബിജുമോൻ. മരുമക്കൾ: എം ജെ ബാബു (റിട്ട. ബിഎസ്എഫ്), ആശ.