ചങ്ങനാശേരി : എഫ്.സി.സി ദേവമാതാ പ്രോവിൻസിലെ ചങ്ങനാശേരി സെന്റ്‌ജോസഫ് ഭവനാംഗമായ സിസ്റ്റർ സാവിയോ എഫ്.സി.സി (കുഞ്ഞമ്മ-88)നിര്യാതയായി. ചെത്തിപ്പുഴ പളളിപ്പുറത്തുശ്ശേരി കുടുംബാംഗമാണ്. പരേതരായ പി.ജെ ജോസഫ്-മറിയമ്മ ദമ്പതികളുടെ മകളാണ്. തറമ്മ കൈനകരി, ബേബികുഞ്ഞ്,സൂസമ്മ, ജെയിംസുകുട്ടി പരേതരായ തങ്കമ്മ, തോമ്മാച്ചൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഇന്ന് 1.30ന് ചങ്ങനാശേരി മന്ദിരം ചാപ്പലിലെ വി.കുർബാനയ്ക്ക് ശേഷം പാറേൽ സെന്റ് മേരീസ് പള്ളിയിൽ.