വൈക്കം : ഇരുമ്പൂഴിക്കര പനങ്ങാട്ട് പി.സി.രാധാകൃഷ്ണൻ നായർ (76 റിട്ട.ഹെഡ്മാസ്റ്റർ, എസ്.എൻ.യു.പി.എസ് നാനാടം) നിര്യാതനായി. ഭാര്യ : പത്മകുമാരി (എൽ.ഐ.സി ഏജന്റ് വൈക്കം) മക്കൾ: ഷൺമുഖൻ (കെ.എസ്.എഫ്.ഇ , തൃപ്പൂണിത്തുറ) സിന്ധു (അദ്ധ്യാപിക, വൈക്കം ആശ്രമം സ്‌കൂൾ). സംസ്‌കാരം നടത്തി.