ponnamma

വൈക്കം : ഉദയനാപുരം വടക്കെമുറി തട്ടാരുപറമ്പിൽ പൊന്നമ്മ (77) നിര്യാതയായി. മക്കൾ: പരേതനായ അജിത് കുമാർ, ജയകുമാരി, ഉണ്ണികൃഷ്ണൻ, ജയൻ, മരുമക്കൾ: ലത, ജയകുമാർ, രാജി. സംസ്‌കാരം നടത്തി.