കുറവിലങ്ങാട്: തോട്ടുവ ചിറത്തടത്തിൽമലയിൽ മത്തായി യോഹന്നാൻ (മത്ത, 78) നിര്യാതനായി. സംസ്‌ക്കാരം നാളെ 10 ന് ജയ്ഗിരി ക്രിസ്തുരാജ ദൈവാലയത്തിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: സാറാമ്മ എൻ.എം (ടീച്ചർ സെന്റ് തെരേസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആയാംകുടി), ജോണി മാത്യു, മോളി ജോർജ് (ബീഹാർ), മിനി ജയിസൺ (സൗദി). മരുമക്കൾ: എ.എം ബേബി (റിട്ട. ഹെഡ്മാസ്റ്റർ, മുക്കുടുക്കാട്ടിൽ ആപ്പാഞ്ചിറ), സാലി ജോണി തെളളകത്തുംകുഴിയിൽ (ചെറുവാണ്ടൂർ), ജോർജ് നാരകത്തിൻതറപ്പിൽ (മരങ്ങാട്ടുപിളളി), ജയിസൺ ഉരുളിച്ചാലിൽ (മുത്തോലപുരം).