kob-thankkamma

ഉല്ലല: മുയ്യപ്പള്ളിൽ എം എ കൃഷ്ണൻകുട്ടി നായരുടെ (എൻ എസ് എസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ) ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ: കെ ഉദയകുമാർ, ഗോപകുമാർ, ലീല, രമാദേവി, ലീന. മരുമക്കൾ: ലീനമ്മ ഉദയകുമാർ (സി.പി.ഐ സംസ്ഥാന കൗൺസിൽ), രാംരാജ്, ജയിംസ്, പ്രദീപ്, മിനു.