kob-elikutty-thomas-97

തുരുത്തി: നേര്യംപറമ്പിൽ പരേതനായ പ്രൊഫ. എൻ.ജെ. തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (97) നിര്യാതയായി. സംസ്ക്കാരം നാളെ 10ന് തുരുത്തി മർത്ത് മറിയം ഫൊറോന പളളിയിൽ. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസഫ് ടോജോ (കൃപാ ബ്രിക്‌സ്, തുരുത്തി), പ്രൊഫ. ജോസഫ് ടിറ്റോ (റിട്ട. വൈസ് പ്രിൻസിപ്പാൾ, എസ്.ബി.കോളജ്), ഡോ.മേയോ തോമസ്, സിസ്റ്റർ സ്‌നേഹാ എസ്.ഡി. (എസ്.ഡി. കോൺവെന്റ്, വൈക്കം), ലീനാ തോമസ് (ഡയറ്റീഷൻ, ശ്രീചിത്തിര ഹോസ്പിറ്റൽ തിരുവനന്തപുരം). മരുമക്കൾ: റോസ്‌ലറ്റ് ടോജോ പൂണോലിൽ കോതമംഗലം, ആൽഫി ടിറ്റോ പാക്കളളിൽ പുളിങ്കുന്ന്, വി.എം. ജോസ് മാറാട്ടുകളം ചങ്ങനാശേരി (റിട്ട. ലഫ്‌നനന്റ് കമാൻഡർ, നേവി), ജോയി തോമസ് ഇരുപ്പക്കാട്ട് എരുമേലി (റിട്ട. എ.ജി.എം. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ).