മറിയപ്പള്ളി: വാലുപറമ്പിൽ അനിമോൻ വി.കെ (49) നിര്യാതനായി. ഭാര്യ: സുജ, മക്കൾ: അനുജ, അജയ്. അമ്മ: ശാന്തമ്മ. സംസ്ക്കാരം ഇന്ന് 4.30 ന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ.