kob-mary

കൊഴുവനാൽ: മറ്റം പരേതനായ എം ജെ ഫിലിപ്പിന്റെ ഭാര്യ മേരി ഫിലിപ്പ് (85) നിര്യാതയായി. പ്രവിത്താനം അളനാട് തുടിയൻപ്ലാക്കൽ കുടുംബാംഗമാണ്. സംസ്ക്കാരം നാളെ 2 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ. മക്കൾ: പ്രഫ. ജോസ് പി മറ്റം (റിട്ട. പ്രിൻസിപ്പൽ, സെന്റ് തോമസ് ബിയേഡ് കോളേജ് പാലാ), ലിസ്സമ്മ (റിട്ട. ടീച്ചർ സെന്റ് തോമസ് ഹൈസ്‌കൂൾ മരങ്ങാട്ടുപിള്ളി), ലിയോ (വെള്ളമുണ്ട,വയനാട്), സണ്ണി ഫിലിപ്പ്, കൊച്ചുറാണി സഖറിയാസ് (ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ ചെമ്മലമറ്റം) , ജെയ്‌സൺ ഫിലിപ്പ് (എ യു പി സ്‌കൂൾ വെങ്ങാട്, വളാഞ്ചേരി), സുജാമോൾ റെജി, സിനിമോൾ ഷിബു. മരുമക്കൾ: ഉഷാ ജോസ് കാപ്പിൽ പാലാ, പയസ്‌കുട്ടി (ആരുവേലിൽ, മരങ്ങാട്ടുപിള്ളി), ആൻസി (കാട്ടുപുതുശ്ശേരി, കടുത്തുരുത്തി), റോസി (ചിറപ്പുറത്ത്, ഇലഞ്ഞി), സ്‌കറിയ സഖറിയാസ് (കാണിയാമ്പറമ്പിൽ, മല്ലികശ്ശേരി), ദീപ ജോൺ, റെജി സെബാസ്റ്റ്യൻ (അരഞ്ഞാണിയിൽ), ഷിബു (മംഗലി, അങ്കമാലി).