മാഞ്ഞൂർ: കാളാശ്ശേരിൽ ബാലകൃഷ്ണൻ (മണി, 75) നിര്യാതനായി. മക്കൾ: രാജേഷ്, ഷൺമുഖൻ, ജ്യോതി. മരുമക്കൾ: സുനിത, രാജി, സുരേഷ്. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.