kob-krishapillai-chennamk

കിഴക്കേ ചേന്നങ്കരി: അമ്പാടിവീട്ടിൽ വി എൻ കൃഷ്ണപിള്ള (82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മ. മക്കൾ: രാജേഷ്, അനീഷ്, വിദ്യ. മരുമക്കൾ: പ്രീതി, സീമ, രതീഷ്. സഞ്ചയനം ബുധനാഴ്ച.