kob-mariamma-scaria-77-

ചങ്ങനാശേരി: കുറുമ്പനാടം പവ്വത്തിൽ പരേതനായ പി.ജെ സക്കറിയായുടെ ഭാര്യ മറിയാമ്മ സക്കറിയ (77) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. മക്കൾ: ടോണി, ബാബു, നീന, ഷീന, അന്തോനിച്ചൻ. മരുമക്കൾ: സോനു, ബിന്ദു, സിജി, ജോ മുരിക്കൻ. മണിമല പ്ലാക്കാട്ട് കുടുംബാംഗമാണ്.