അതിരമ്പുഴ: ശ്രീകണ്ടമംഗലം, മണ്ണാർകുന്ന് പറവേലിമറ്റത്തിൽ പി. കെ. ജോയി (70) നിര്യാതനായി. ഭാര്യ: തങ്കമ്മ മാന്നാനം തെക്കേക്കര കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 3 ന് മണ്ണാർകുന്ന് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ.