kob-thresiamma-joseph-9

നെടുംകുന്നം: പ്രാക്കാട്ടുമന്നത്ത് പരേതനായ ജോസഫ് ഫിലിപ്പിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (92) നിര്യാതയായി. ചങ്ങനാശ്ശേരി അരീത്ര കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ്, ജോസഫ്, കുഞ്ഞമ്മ, ജോൺ, മേരിമ്മ, അപ്പച്ചൻകുട്ടി, എത്സമ്മ, റോസമ്മ. മരുമക്കൾ: ജോളി, എയ്ഞ്ചൽ, പരേതനായ ജോർജ്, സുജ, ഷേർളി, ബാബു, പരേതനായ സ്റ്രീഫൻ. സംസ്ക്കാരം ഇന്ന് 2.30 ന് നെടുകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ.