അമയന്നൂർ: ആമക്കാട്ട് കരോട്ട് എ. എം. ചാക്കോ (92) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ ചാക്കോ. മക്കൾ: ഏ. സി. മത്തായി. കുഞ്ഞമ്മ, ജോയി, ലിസ്സി, ശാന്തി, നിർമ്മല, ബിജു. മരുമക്കൾ: മേരി, ബേബി, ഗീത, മോൻ, സുരേഷ്, ഷാജി, ജിജി. സംസ്ക്കാരം ഇന്ന് 2.30 ന് അമയന്നൂർ തിരുഹൃദയ ദേവാലയത്തിൽ.