മാമ്മൂട്: മാന്നില പുതുപ്പറമ്പിൽ പി.ആർ ചന്ദ്രൻ(64) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് മാന്നില ശ്രീശുഭാനന്ദാശ്രമ ശ്മശാനത്തിൽ. ഭാര്യ: പി.കെ പൊന്നമ്മ. മക്കൾ: അജിതാമോൾ, അജീഷാ മോൾ. മരുമക്കൾ: കെ. കെ അനീഷ്, സി.വി വിനോദ്.