kob-devayan-thookupalm

തൂക്കുപാലം: കുരുവിക്കാട്ട് പരേതനായ മാധവന്റ (കുളത്തൂപ്പുഴ മാധവൻ ) ഭാര്യ ദേവയാനി (80) നിര്യാതയായി. സംസ്ക്കാരം കോമ്പ മുക്കിലുള്ള വീട്ടുവളപ്പിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് , കൊടിത്തോട്ടത്തിൽ കുടുംബാംഗമാണ്. മകൾ: പുഷ്പാ മരുമകൻ: വാമദേവൻ (മണി ).