പൈക : പതിക്കൽ പി.ടി.ജോണിന്റെ (ജോയി) ഭാര്യ ത്രേസ്യാമ്മ ജോൺ (63) നിര്യാതയായി. പാലാ കാപ്പിൽ തേനംമാക്കൽ കുടുംബാംഗം. മക്കൾ : ഷീന, സുനിൽ (ബഹ്റിൻ). മരുമക്കൾ : ബിജു ജോസഫ്, മരിയ സുനിൽ. സംസ്കാരം ഇന്ന് 3.30 ന് പൈക സെന്റ് ജോസഫ് പള്ളിയിൽ.