കോട്ടയ്ക്കുപുറം : കുന്നത്തോട് പരേതനായ മാത്യു വർക്കിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. അതിരമ്പുഴ ചാമക്കാലായിൽ കുടുംബാംഗം. മക്കൾ : ലീലാമ്മ, തങ്കച്ചൻ, ജാൻസി, ലൈസാമ്മ, ടോമി. മരുമക്കൾ : ആന്റണി എറണാകുളം, മേരിക്കുട്ടി വെമ്പള്ളി, ബാബു കാരിത്താസ്, റെജി കാണക്കാരി, റിനി കാണക്കാരി. സംസ്കാരം ഇന്ന് 2.30 ന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.