കോരുത്തോട് : പനയ്ക്കച്ചിറ കട്ടത്തറ വീട്ടിൽ പരേതനായ അയ്യർകുമാരന്റെ ഭാര്യ ലീലാമ്മ (80) നിര്യാതയായി. മക്കൾ : വത്സലൻ, രേണു ഏബ്രഹാം, രമ സാബു. മരുമക്കൾ : പുഷ്പ, കെ.പി.വി. ഏബ്രഹാം, പാസ്റ്റർ സാബു കെ.ജി. സംസ്‌കാരം ഇന്ന് 10 ന് വരിക്കാനി ന്യൂ ഇൻഡ്യ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.