കാഞ്ഞിരപ്പള്ളി: ആനക്കല്ല് പൊന്മല അണ്ണാവിവീട്ടിൽ നാരായണപിള്ളയുടെ ഭാര്യ ലക്ഷ്മികുട്ടിയമ്മ (71) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണപിള്ള (സജി,മിലിട്ടറി), ബിജുകുമാർ, മരുമക്കൾ: കവിത പുത്തൻവീട്ടിൽ (എരുമേലി), രാജി വലിയ പറമ്പിൽ (ആനക്കല്ല്).