kob-saleendran

തൂക്കുപാലം: ഇടത്തറ മൂക്ക് കടനിക്കാട് സലീന്ദ്രൻ (52) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: അഞ്ചു,അനിക്കുട്ടി. മരുമകൻ: വിഷ്ണു .