മുട്ടമ്പലം: പുതുപ്പറമ്പിൽ ആർ.ജ്യോതി രാധാകൃഷ്ണന്റെ ഭാര്യ വിജയമ്മ (51) നിര്യാതനായി. സംസ്ക്കാരം ഇന്ന് 12ന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ. മക്കൾ: മുകേഷ്, ഹരീഷ്, ലോകേഷ്. മരുമകൾ: ശരണ്യ.