kob-thomas

കങ്ങഴ: കരിമല കിണറ്റുങ്കൽ പരേതനായ കെ. എം, മത്തായിയുടെ മകൻ കെ. എം. തോമസ് (ജോയി, 64) നിര്യാതനായി. മാതാവ്: സാറാമ്മ മത്തായി സൗത്ത് പാമ്പാടി നെടുങ്ങോട്ടുമല കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 2 ന് സഹോദരൻ ജോസിന്റെ പത്തനാട്ടുള്ള വസതിയിൽ ആരംഭിക്കും.